Peranbu gets good opinion from IFFI<br />റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ ഷോയായിരുന്നു ഇന്ന് ഇഫിയിൽ. തീവ്രമായ പ്രമേയം, മനോഹരമായ ആഖ്യാനം. ബന്ധങ്ങളുടെ തീവ്രതയെ വാറ്റി പാകപ്പെടുത്തി അത്രമേൽ ലഹരിയോടും ലാവണ്യാത്മകമായും ആവിഷ്കരിച്ചിരിക്കുന്നു. റാമിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ മമ്മൂട്ടിയിലെ നടനവിസ്മയത്തിൽ മാറ്റുരയ്ക്കുന്ന 'പേരൻപ് ' പ്രേക്ഷകന് അവിസ്മരണീയാനുഭൂതിയാണ് പകരുന്നത്. <br />